Let us do the

Civil Services Training: Application has started (22-08-2024)

So you can give your best WITHOUT CHANGE

സിവിൽ സർവീസസ് പരിശീലനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു 

കേരള സംസ്ഥാന സിവിൽ സർവീസ് അക്കാദമി നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയുടെ  പരിശീലന ക്ലാസിന്  തിരുവനന്തപുരം, ആലുവ എന്നീ കേന്ദ്രങ്ങളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം കഴിഞ്ഞവരും 2024-ൽ ബിരുദം പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. പ്രിലിംസ്, മെയിൻസ് പരിക്ഷയ്ക്കുള്ള ഒരുവർഷത്തെ പരിശീലന ക്ലാസുകളാണ് നടത്തുന്നത്. സെപ്റ്റംബർ രണ്ടുമുതൽ ക്ലാസുകളാരംഭിക്കും.വിവരങ്ങൾക്ക്: kscsa.org 


Send us your details to know more about your compliance needs.