So you can give your best WITHOUT CHANGE
സെന്റർ ഫോർ വെതർ ഫോർകാസ്റ്റിങ്: 37 ഒഴിവുകൾ
നോയിഡയിലെ നാഷനൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർ കാസ്റ്റിങ്ങിൽ 37 ഒഴിവ്. താൽക്കാലിക നിയമനം. ഓൺലൈനായി അപേക്ഷിക്കണം. തസ്തികകൾ: പ്രോജക്ട് സയന്റിസ്റ്റ് 1, II, III, ജൂനിയർ റിസർച് ഫെലോ/സീനിയർ റിസർച് ഫെലോ, ടെക്നിക്കൽ ഓഫിസർ. കൂടുതൽ വിവരങ്ങൾക്ക്: www.ncmrwf.gov.in
ലക്നൗ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 35 ഫാക്കൽറ്റി ഒഴിവുകൾ
ലക്നൗവിലെ കല്യാൺ സിങ് സൂപ്പർ സ്പെഷൽറ്റി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 35 ഫാക്കൽറ്റി ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 14 വരെ. തസ്തികകൾ: അസിസ്റ്റന്റ് പ്രഫസർ (30 ഒഴിവ്), അസോഷ്യേറ്റ് പ്രഫസർ (3), പ്രഫസർ (2). കൂടുതൽ വിവരങ്ങൾക്ക്: http://cancerinstitute.edu.in
Send us your details to know more about your compliance needs.