So you can give your best WITHOUT CHANGE
കീം 2023: സ്ട്രേ വേക്കൻസി അലോട്മെന്റ് നടപടികൾ ആരംഭിച്ചിരിക്കുന്നു
കേരളത്തിലെ 2023-ലെ ബിരുദതല പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായി ആയുഷ് മെഡിക്കൽ കോഴ്സുകൾ, എല്ലാ മെഡിക്കൽ അലൈഡ് കോഴ്സുകൾ എന്നിവയിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്മെന്റ് നടപടികൾ www.cee.kerala.gov.in -ൽ തുടങ്ങിയിരിക്കുന്നു. കേരള മെഡിക്കൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് അർഹതയ്ക്കു വിധേയമായി സ്ട്രേ റൗണ്ടിലേക്ക് പുതിയ ഓപ്ഷനുകൾ രജിസ്റ്റർചെയ്യാം.
Send us your details to know more about your compliance needs.