So you can give your best WITHOUT CHANGE
ബി.ഡിസ്. അപേക്ഷത്തീയതി നീട്ടിയിരിക്കുന്നു
സർക്കാർ/സ്വാശ്രയ കോളേജുകളിലെ ബാച്ചർ ഓഫ് ഡിസൈൻ (ബി.ഡിസ്.) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 20 വരെ നീട്ടി. യോഗ്യത: പ്ലസ്ടു, തത്തുല്യം അംഗീകരിക്കപ്പെട്ടമറ്റേതെങ്കിലും യോഗ്യതാപരീക്ഷയിൽ 45 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. എൽ.ബി.എസ്. സെന്റർ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/
Send us your details to know more about your compliance needs.