So you can give your best WITHOUT CHANGE
വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്: രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
വിവരാവകാശ നിയമം 2005-നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ഇൻ ഗവൺമെന്റ്റ് (ഐ.എം.ജി.) ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിനു രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്‌സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ്സു കഴിഞ്ഞ ഏതൊരു പൗരനും ചേരാം. താത്പര്യമുള്ളവർക്ക് https://img.kerala.gov.in വഴി ജനുവരി 13 വരെ രജിസ്റ്റർചെയ്യാം. കോഴ്‌സ് 16-ന് ആരംഭിക്കും.
Send us your details to know more about your compliance needs.