So you can give your best WITHOUT CHANGE
ഐഐഎംസി മലയാളം ജേണലിസം പിജി ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള ഡീംഡ് സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ (ഐഐഎംസി) കോട്ടയം കാംപസ് നടത്തുന്ന ഏകവർഷ മലയാളം ജേണലിസം പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും: https://iimc.gov.in/vacancy സന്ദർശിക്കുക.
Send us your details to know more about your compliance needs.