Let us do the

VHSE Supplementary Allotment Application upto 3-(01-08-2022)

So you can give your best WITHOUT CHANGE

വിഎച്ച്എസ്ഇ സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ 3 വരെ

തിരുവനന്തപുരം വിഎച്ച്എസ് ഇ സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ സമർപ്പണം ആരംഭിച്ചു. മുഖ്യ ഘട്ടത്തിൽ അലോട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും മറ്റന്നാൾ വൈകിട്ട് 4 വരെ അപേക്ഷിക്കാം. അലോട്മെന്റ് ലഭിച്ചിട്ടു പ്രവേശനം നേടാത്തവർക്കും വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയതിനെ തുടർന്നു പ്രവേശനം നിഷേധിക്കപ്പെട്ടവർക്ക് അതു തിരുത്തി അപേക്ഷ പുതുക്കി നൽകാം. http://www.admission.dge.kerala.gov.in/


Send us your details to know more about your compliance needs.