So you can give your best WITHOUT CHANGE
എംബിബിഎസ് എൻആർഐ ക്വോട്ട
എംബിബിഎ സ്, ബിഡിഎസ് എൻആർഐ ക്വോട്ട പ്രവേശനത്തിന് അപേ ക്ഷിച്ചവരിൽ അപേക്ഷയോടൊപ്പം സ്പോൺസറിൽ നിന്നുള്ള കാലാവധി കഴിഞ്ഞതോ, കഴിയാ റായതോ ആയ വീസ സമർപ്പിച്ച വർക്കു പുതുക്കുന്നതിന് അപേ ക്ഷ നൽകുമ്പോൾ ലഭിക്കുന്ന ഓൺലൈൻ അക്നോളജ്മെന്റി ന്റെ കോപ്പിയോ രണ്ടാംഘട്ട അലോട്മെന്റിനായുള്ള ഓപ്ഷൻ കൺഫർമേഷൻ അവസാനിക്കുന്ന ദിവസമോ അതിനു മുൻപാ യോ സ്പോൺസറിൽ നിന്നുള്ള പുതുക്കിയ വീസ സമർപ്പിച്ചു കൊള്ളാമെന്നുള്ള സത്യവാങ്മൂലമോ സമർപ്പിച്ചാൽ താൽക്കാലികമായി എൻആർഐ കാറ്റഗറി അനുവദിക്കും. വിവരങ്ങൾക്ക് https://www.cee.kerala.gov.in/main.php എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
Send us your details to know more about your compliance needs.