So you can give your best WITHOUT CHANGE
നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ സ്കോളർഷിപ്പോടെ ഡിപ്ലോമ: മേയ് 10 വരെ അപേക്ഷിക്കാം
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സാമ്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണസ്‌ഥാപനമായ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ സ്കോളർഷിപ്പോടെ ഡിപ്ലോമ പഠനത്തിന് അവസരം. National School of Drama, Bahawalpur House, Bhagwandas Road, New Delhi-110001; ഫോൺ: 011-23389402; കൂടുതൽ വിവരങ്ങൾക്ക് : www.nsd.gov.in 3 വർഷ (6 സെമസ്റ്റർ) പൂർണമായ "ഡിപ്ലോമ ഇൻ ഡ്രമാറ്റിക് ആർട്സ്” 2024-27 പ്രവേശനത്തിന് മേയ് 10 വരെ അപേക്ഷ സ്വീകരിക്കും.
Send us your details to know more about your compliance needs.