So you can give your best WITHOUT CHANGE
പവർഗ്രിഡിൽ 7 ഓഫീസർ ട്രെയിനി ഒഴിവുകൾ
കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഓഫീസർ ട്രെയിനി (ലോ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 7 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് www.powergrid.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഗാന്ധിനഗർ ഐ.ഐ.ടി: 36 അനധ്യാപക ഒഴിവുകൾ
ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 17. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: https://iitgn.ac.in
Send us your details to know more about your compliance needs.
Education