So you can give your best WITHOUT CHANGE
PSC വഴി അല്ലാതെ കേരള സർക്കാർ ജോലികൾ.
Kerala Infrastructure Investment Fund Board (KIIFB) യിൽ ആണ് ഒഴിവുകൾ
മാസ ശമ്പളം: 50,000 രൂപ
ഓൺലൈനായി അപേക്ഷാ ഫീസ് ഇല്ലാതെ ഇപ്പോൾ അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക: https://bit.ly/3gTiUXS
ഷോർട് സർവീസ് കമ്മിഷൻ: കരസേനയിൽ എൻജിനീയർ ഒഴിവ്
കരസേനയുടെ 59–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്‌സിലേക്കും 30–ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്) വിമൻ കോഴ്‌സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.2022 ഒക്ടോബറിൽ തുടങ്ങുന്ന കോഴ്‌സിൽ പുരുഷൻമാർക്കു 175 ഒഴിവും സ്ത്രീകൾക്കു 14 ഒഴിവുമുണ്ട്.അപേക്ഷകർ അവിവാഹിതരായിരിക്കണം. ഏപ്രിൽ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിലെ എൻജിനീയറിങ് ബിരുദം. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എൻജിനീയറിങ് വിഭാഗങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾക്കു വെബ്‌സൈറ്റ് കാണുക.അപേക്ഷകൾ നൽകേണ്ട അവസാന തീയതി: ഏപ്രിൽ 22. പ്രായം: 35.
WEBSITE: https://www.joinindianarmy.nic.in/default.aspx
Send us your details to know more about your compliance needs.