So you can give your best WITHOUT CHANGE
സോളാർ എനർജി കോർപ്പറേഷനിൽ യങ് പ്രൊഫഷണലുകൾ
കേന്ദ്ര സർക്കാർ സംരഭമായ ന്യൂഡൽഹിയിലെ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് യുവ പ്രൊഫഷണലുകളെ തേടുന്നു. ഹൈഡ്രജൻ എനർജി, ഇ.വി.-ചാർജിങ് സ്റ്റേഷൻ, ബാറ്ററി എനർജി സ്റ്റോറേജ്, റൂഫ് ടോപ് സോളാർ, ബിസിനസ് ഡെവലപ്മെൻറ്, ഫിനാൻസ്, ലീഗൽ, ഇൻഫർമേഷൻ ടെക്നോളജി, പ്രോജക്ട് ഫൈനാൻസിങ്, റിന്യൂവബിൾ എനർജി, മർച്ചൻറ് ട്രേഡിങ്, ന്യൂ ടെക്നോളജീസ് മേഖലകളിലാണ് അവസരം. മേഖലയ്ക്കനുസരിച്ച് നിശ്ചിതവിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷ വഴി നവംബർ 25-ന് വൈകീട്ട് അഞ്ചുവരെ നൽകാം.
https://www.seci.co.in/page/careers
Send us your details to know more about your compliance needs.