Let us do the

Dental PG Vacancy: Application can be submitted till 6 (01-10-2024)

So you can give your best WITHOUT CHANGE

ഡെൻ്റൽ പിജി സീറ്റൊഴിവ്: അപേക്ഷ 6 വരെ നൽകാം

സംസ്ഥാനത്തെ ഡെന്റൽ കോളജുകളിൽ ഒഴിവുള്ള പിജി സീറ്റുകളിലേക്ക് 6ന് ഉച്ചയ്ക്ക് 11.59 വരെ ഓൺലൈനായി അപേക്ഷിക്കാം. പുതുക്കിയ മാനദണ്ഡ പ്രകാരം നീറ്റ് എംഡിഎസ് യോഗ്യത നേടിയവരായിരിക്കണം. വിശദമായ വിജ്‌ഞാപനത്തിന്: www.cee.kerala.gov.in സന്ദർശിക്കുക.


Send us your details to know more about your compliance needs.