So you can give your best WITHOUT CHANGE
റിമോട്ട് സെൻസിങ് സെൻ്ററിൽ 52 ടെക്നീഷ്യൻ ഒഴിവുകൾ
ഐ.എസ്.ആർ.ഒയ്ക്ക് കീഴിൽ ഹൈദരാബാദിലുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ ടെക്നീഷ്യൻ-ബി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 52 ഒഴിവുണ്ട്. കുടുതൽ വിവരങ്ങൾ www.nrsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: ഡിസംബർ 31.
Send us your details to know more about your compliance needs.