Let us do the

PG, PhD at Agricultural University: Up to 21 applications can be made. (17-09-2025)

So you can give your best WITHOUT CHANGE

കാർഷിക സർവകലാശാലയിൽ പിജി, പിഎച്ച്‌ഡി: 21 വരെ അപേക്ഷിക്കാം

കേരള കാർഷിക സർവകലാശാലയുടെ എംഎസ്സി അഗ്രികൾചർ/ഹോർട്ടികൾചർ/കമ്യൂണിറ്റി സയൻസ്/ അഗ്രി. സ്റ്റാറ്റിസ്റ്റിക്സ്/ഫോറസ്ട്രി/ കോ-ഓപ്പറേഷൻ & ബാങ്കിങ്/ എംടെക് അഗ്രി എൻജിനീയറിങ് പ്രോഗ്രാമുകൾക്കും പിഎച്ച്‌ഡി പ്രവേശനത്തിനുമുള്ള അപേക്ഷ 21 വരെ. വിവരങ്ങൾക്ക്: kau.in 


Send us your details to know more about your compliance needs.