Let us do the

CBSE Otmakal Scholarship: Applications can be submitted till December 23 (23-11-2024)

So you can give your best WITHOUT CHANGE

സിബിഎസ്‌ഇ ഒറ്റമകൾ സ്കോളർഷിപ്: അപേക്ഷ ഡിസംബർ 23 വരെ നൽകാം

സിബിഎസ്ഇയുടെ ഒറ്റമകൾ സ്കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം. ഈ വർഷം സിബിഎസ്ഇ സ്കൂ‌ളുകളിൽനിന്നു 10-ാം ക്ലാസ് പൂർത്തിയാക്കി സിബിഎസ്‌ഇ സ്‌കൂളിൽത്തന്നെ 11-ാം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കഴിഞ്ഞവർഷം ലഭിച്ചവർക്ക് പുതുക്കാനുള്ള അവസരവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.cbse.gov.in 


Send us your details to know more about your compliance needs.