Let us do the

Vessel GP Rating Course at Inland Navigation Institute: Apply Now (11-09-2025)

So you can give your best WITHOUT CHANGE

ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വെസൽ ജിപി റേറ്റിങ് കോഴ്‌സ്: ഇപ്പോൾ അപേക്ഷിക്കാം

നാഷണൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എൻഐ എൻഐ-പട്‌ന) ഇൻലാൻഡ് വെസൽ ആക്ട് 2021 പ്രകാരം നടത്തുന്ന റെസിഡൻഷ്യൽ ഇൻലാൻഡ് വെസൽ ജനറൽ പർപ്പസ് റേറ്റിങ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്കുള്ള അടിസ്ഥാനകോഴ്സാണിത്. വിശദവിവരങ്ങൾക്ക്: www.niniedu.in 


Send us your details to know more about your compliance needs.