So you can give your best WITHOUT CHANGE
പോസ്‌റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്: അപേക്ഷ 8 വരെ നൽകാം
സർക്കാർ/ സ്വാശ്രയ നഴ്‌സിങ് കോളജുകളിൽ പോസ്‌റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് ഡിഗ്രിക്ക് ഓഗസ്‌റ്റ് 8 വരെ അപേക്ഷിക്കാം. https://lbscentre.kerala.gov.in/ പ്രായപരിധി 45 വയസ്സ്. സർവീസ് കോട്ടയിലേക്ക് 49 വയസ്സ്. പ്രവേശനപരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. ഫോൺ: 0471 2560363.
Send us your details to know more about your compliance needs.