Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (12-01-2026)

So you can give your best WITHOUT CHANGE

കൊച്ചിൻ ഷിപ്‌യാഡ് 210 ഒഴിവുകൾ

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വർക്മെൻ കേഡറിലെ 210 ഒഴിവിൽ വിജ്‌ഞാപനമായി. സ്‌ഥിര നിയമനം. ജനുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cochinshipyard.in 

കെഎസ്ആർടിസി സ്വിഫ്റ്റിൽ 50 വനിതാ ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകൾ

കെഎസ്ആർടിസി സ്വിഫ്റ്റിൽ വനിതാ ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ വ്യവസ്‌ഥയിൽ ദിവസവേതന നിയമനമാണ്. 50 ഒഴിവ്. ജനുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/ 


Send us your details to know more about your compliance needs.