Let us do the

Applications for Open School Plus Two admissions have begun. (06-06-2025)

So you can give your best WITHOUT CHANGE

ഓപ്പൺ സ്‌കൂൾ പ്ലസ്‌ടു പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചിരിക്കുന്നു

സ്കോൾ-കേരള(ഓപ്പൺ സ്കൂൾ) മുഖേന പ്ലസ്‌ടു പ്രവേശനത്തിനും പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. www.scolekerala.org  മുഖേന ഇന്നു മുതൽ 30 വരെ റജിസ്റ്റർ ചെയ്യാം. യോഗ്യതയും ഫീസും അടക്കമുള്ള വിശദാംശങ്ങളും വെബ്സൈറ്റിൽ നിന്ന് ലഭിക്കും.


Send us your details to know more about your compliance needs.