Let us do the

PG Diploma in Coffee Quality Management in Coffee Board: Applications are invited (30-09-2023)

So you can give your best WITHOUT CHANGE

കോഫി ബോർഡിൽ കോഫി ക്വാളിറ്റി മാനേജ്മെൻറ് പി.ജി.ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചിരിക്കുന്നു

കോഫി ബോർഡ് ഓഫ് ഇന്ത്യ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെൻറ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്ത്യൻ കോഫി വ്യവസായമേഖലയിൽ കോഫി ടേസ്റ്റേഴ്സ് ആയി പ്രവർത്തിക്കാൻ ആവശ്യമായ അറിവും നൈപുണികളുമുള്ള പരിശീലനം ലഭിച്ചവരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, മൂന്നു ട്രിമസ്റ്ററുകളിലായി ഒരു വർഷമാണ് പ്രോഗ്രാം. കൂടുതൽ വിവരങ്ങൾ അറിയാൻ: www.indiacoffee.org സന്ദർശിക്കുക.


Send us your details to know more about your compliance needs.