So you can give your best WITHOUT CHANGE
ഇന്ത്യന്‍ നേവിയില്‍ 1531 സ്‌ക്കില്‍ഡ് ട്രേഡ്‌സ്മാന്‍ ഒഴിവുകള്‍ -EWS സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് സംവരണം ഉണ്ട്
ഇന്ത്യന്‍ നേവിയില്‍ വിവിധ ട്രേഡുകളില്‍ സ്‌ക്കില്‍ഡ് ട്രേഡ്‌സ്മാന്‍മാരുടെ 1531 ഒഴിവുകളുണ്ട്. കേരളത്തില്‍ കൊച്ചിയിലും ഒഴിവുകള്‍ ഉണ്ട്. EWS സംവരണം ഉണ്ട്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2022 മാര്‍ച്ച് 30
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും:www.afctcr.com/#/plan?id_=TdeSxGWbWe
കൊച്ചിൻ ഷിപ്‌യാഡ്: 136 അപ്രന്റിസ്, സ്റ്റൈപൻഡ്: 12,000
കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 136 ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഒാൺലൈനായി മാർച്ച് 9 വരെ അപേക്ഷിക്കാം.പ്രായം: 23.02.2004 നോ അതിനു മുൻപോ ജനിച്ചവർ.മുൻപു പരിശീലനം നേടിയവരും ഇപ്പോൾ പരിശീലനത്തിലുള്ളവരും https://portal.mhrdnats.gov.in/boat/login/user_login.action എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷം അപേക്ഷിക്കുക.
Send us your details to know more about your compliance needs.