So you can give your best WITHOUT CHANGE
ഇന്റഗ്രേറ്റഡ് എംഎസ്‌സിഎഡ്, ബിഎഡ്, എംഎഡ്
എൻസിഇആർടിയുടെ കീഴിലുള്ള റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ (ആർഐഇ) 6 വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സിഎഡ്, ബിഎഡ്, എംഎഡ് പ്രോഗ്രാമുകളിലേക്ക് 5 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: cee.ncert.gov.in
Send us your details to know more about your compliance needs.
Education