Let us do the

Apply for CH Muhammad Koya Scholarship (14-02-2024)

So you can give your best WITHOUT CHANGE

സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പിന് അപേക്ഷിക്കാം  

സർക്കാർ/സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് സി.എച്ച്. മുഹമ്മദ്കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപ്പൻഡ് (പുതിയത്) എന്നിവയ്ക്ക് അപേക്ഷിക്കാം. https://www.scholarship.minoritywelfare.kerala.gov.in - സ്കോളർഷിപ്പ് ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തീയതി: ഫെബ്രുവരി 24


Send us your details to know more about your compliance needs.