So you can give your best WITHOUT CHANGE
നിഷിൽ ഒഴിവ്: 20 വരെ അപേക്ഷകൾ നൽകാം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ഒരു പ്രോജക്ടിന്റെ സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 20വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ: http://nish.ac.in/others/career എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Send us your details to know more about your compliance needs.