So you can give your best WITHOUT CHANGE
കേരള സ്റ്റേറ്റ് ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്‌റ്റ്: അപേക്ഷ ജൂൺ 5 വരെ
കേരളത്തിലെ ബാർ ഓഫ് ഡിസൈൻ (ബിഡിസ്) പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി എൽബിഎസ് നടത്തുന്ന കേരള സ്റ്റേറ്റ് ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്‌റ്റിന് (കെഎസ്-ഡാറ്റ്) www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ജൂൺ 5 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.
Education