So you can give your best WITHOUT CHANGE
എംഎസ്സി എംഎൽടി: ജൂൺ 10 വരെ അപേക്ഷിക്കാം
സർക്കാർ മെഡിക്കൽ കോളജിലും കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസിലും നടത്തുന്ന 2 വർഷത്തെ മെഡിക്കൽ ലാബ് ടെക്നോളജി എംഎസ്സി പ്രവേശനത്തിനു ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 1200 രൂപ; പട്ടികവിഭാഗം 600 രൂപ. 55% മാർക്കോടെ ബിഎസ്സി എംഎൽടി വേണം. ഒഎംആർ രീതിയിൽ 3 മണിക്കൂർ എൻട്രൻസ് പരീക്ഷ തിരുവനന്തപുരത്തു നടക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://lbscentre.kerala.gov.in/
Send us your details to know more about your compliance needs.