Let us do the

Post Basic B.Sc.Nursing First Phase Allotment has been published (21-09-2024)

So you can give your best WITHOUT CHANGE

പോസ്റ്റ് ബേസിക് ബി.എസ്‌സി.നഴ്സിങ്  ഒന്നാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു

സംസ്‌ഥാനത്തെ സർക്കാർ, സ്വാശ്രയ കോളജുകളിലെ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് ഡിഗ്രി കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് https://lbscentre.kerala.gov.in/  എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.  ഫീസ് 22-നകം ഓൺലൈനായി അടയ്ക്കണം. 

 


Send us your details to know more about your compliance needs.