Let us do the

Ambedkar School of Economics for economic studies (22-01-2026)

So you can give your best WITHOUT CHANGE

സാമ്പത്തികപഠനത്തിന് അംബേദ്‌കർ സ്കൂൾ ഓഫ് ഇക്കണോമിക്സ്

ബെംഗളൂരു ആസ്ഥാനമായുള്ള ഡോ.ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റി 2026-27 അക്കാദമിക് വർഷത്തെ പ്രവേശനവിജ്ഞാപനം പ്രസിദ്ധീകരിച്ചു. എല്ലാ പ്രോഗ്രാമുകളും ഫുൾടൈം റസിഡൻഷ്യലാണ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.base.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.