So you can give your best WITHOUT CHANGE
കൊച്ചിൻ ഷിപ്യാഡിൽ 71 സ്‌കഫോൾഡർ/ റിഗർ ഒഴിവുകൾ
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 50 സെമി സ്കിൽഡ് റിഗർ, 21 സ്കഫോൾഡർ ഒഴിവുകൾ. 3 വർഷ കരാർ നിയമനം. നവംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cochinshipyard.in
KIDCയിൽ ഒഴിവുകൾ
തിരുവനന്തപുരത്തെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻ്റ് കോർപറേഷൻ ലിമിറ്റഡിൽ കരാർ ഒഴിവുകൾ. നവംബർ 27 വരെ അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www.kiide.kerala.gov.in-ൽ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.