So you can give your best WITHOUT CHANGE
CTET ഡിസംബർ 14ന്
ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനു കേന്ദ്രസർക്കാർ ആവിഷ്കരിച്ച യോഗ്യതാനിർണയപരീക്ഷ (Central Teacher Eligibility Test) ഡിസംബർ 14ന് സിബിഎസ്ഇ നടത്തും. ഏതെങ്കിലും കേന്ദ്രത്തിൽ അപേക്ഷകർ കൂടുതലാണെങ്കിൽ 15നും പരീക്ഷയുണ്ടായിരിക്കും. പരീക്ഷയ്ക്ക് എത്ര തവണ വേണമെങ്കിലും ഇരിക്കാം. സ്കോർ മെച്ചപ്പെടുത്താൻ വീണ്ടും എഴുതുന്നതിലും തടസ്സമില്ല. കൂടുതൽ വിവരങ്ങൾക്ക്: https://ctet.nic.in
Send us your details to know more about your compliance needs.