Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (15-07-2025)

So you can give your best WITHOUT CHANGE

കോസ്റ്റ് ഗാർഡിൽ 170 അസിസ്റ്റൻ്റ് കമാൻഡന്റ് ഒഴിവുകൾ

കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻഡന്റ് -2027 ബാച്ചിലേക്കുള്ള പ്രവേശനത്തിന് (CGCAT) അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്കാണ് അവസരം. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ വിഭാഗങ്ങളിലായി 170 ഒഴിവുണ്ട്. 2027 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം തുടങ്ങും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂലായ് 23. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://joinindiancoastguard.cdac.in/  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.