So you can give your best WITHOUT CHANGE
മസഗോൺ ഡോക്: 176 നോൺ എക്സിക്യൂട്ടിവ് ഒഴിവുകൾ
മുംബൈ മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡിൽ 176 നോൺ എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.mazagondock.in
ജൂട്ട് കോർപ്പറേഷനിൽ 90 ഒഴിവുകൾ
പശ്ചിമ ബംഗാളിലെ ന്യൂ ടൗൺ ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുണ്ട്. അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ഒക്ടോബർ 30. വിശദവിവരങ്ങൾ www.jutecorp.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Send us your details to know more about your compliance needs.