Let us do the

CBSE Exam Admit Card Released (09-02-2023)

So you can give your best WITHOUT CHANGE

സിബിഎസ്ഇ പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്തിറക്കി

സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കി. വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഈ മാസം 15നാണ് പരീക്ഷകൾ ആരംഭിക്കുന്നത്. 10-ാം ക്ലാസ് പരീക്ഷ മാർച്ച് 21നും. 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ 5നും പൂർത്തിയാകും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.cbse.gov.in/


Send us your details to know more about your compliance needs.