So you can give your best WITHOUT CHANGE
സി.യു.ഇ.ടി. യു.ജി. മേയ് 15 മുതൽ ആരംഭിക്കുന്നു
സി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി. 2024 പരീക്ഷ മേയ് 15-നും 24-നും ഇടയിൽ നടക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. വിവരങ്ങൾക്ക്: exams.nta.ac.in/CUET-UG/
Send us your details to know more about your compliance needs.