So you can give your best WITHOUT CHANGE
സി-ഡാക്കിൽ പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ: അപേക്ഷ 29 വരെ നൽകാം
കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സി-ഡാക് (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്) തിരുവനന്തപുരം, കൊച്ചി ഉൾപ്പെടെ 12 കേന്ദ്രങ്ങളിലും അധികാരപ്പെടുത്തിയ 10 സ്ഥാപനങ്ങളിലും നടത്തുന്ന പി ജി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cdac.in
Send us your details to know more about your compliance needs.
Education