Let us do the

IIST application from 5th September-(22-08-2022)

So you can give your best WITHOUT CHANGE

ഐഐഎസ്ടി അപേക്ഷ സെപ്റ്റംബർ 5 മുതൽ
കരിയർ ബഹിരാകാശത്ത്

കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിൽ കൽപിത സർവകലാശാലയായി മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഐഐഎസിയിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻ ഡ് ടെക്നോളജി) ബിരുദ പ്രവേശനത്തിന് സെപ്റ്റംബർ 5നു രാ വിലെ 10 മുതൽ സെപ്റ്റംബർ 19ന് ഉച്ചകഴിഞ്ഞ് 3 വരെ റജിസ്റ്റർ ചെയ്യാം. https://www.iist.ac.in/admissions/undergraduate

പഠനശാഖകൾ

1) ബിടെക് എയ്റോസ്പേസ് എൻജിനീയറിങ്, 4 വർഷം, 75 സീറ്റ്

2) ബിടെക് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറി ങ് (ഏവിയോണിക്സ്), 4 വർഷം,75 സീറ്റ്

3) ഡ്യുവൽ ഡിഗ്രി, 5 വർഷം എൻജിനീയറിങ് ഫിസിക്സിലെ ബിടെക്കും ഇനിപ്പറയുന്ന 4 ബിരുദങ്ങളിലൊന്നും ലഭിക്കുന്ന ഇരട്ട ഡിഗ്രി രീതി. 24 സീറ്റ്.

(എംഎസ് അസ്ട്രോണമി & അസ്ട്രോഫിസിക്സ് / സോളിഡ് സ്റ്റേറ്റ് ഫിസിക്സ്, അഥവാ എംടെക് എർത്ത്  സയൻസ് / ഒപ്റ്റിക്കൽ എൻജിനീയറിങ്. സാധാരണഗതിയിൽ, ബിടെക് മാത്രം നേടിയിറങ്ങാനാവില്ല).


Send us your details to know more about your compliance needs.