Let us do the

Open University UG, PG Application till 25 (30-08-2023)

So you can give your best WITHOUT CHANGE

ഓപ്പൺ സർവകലാശാല യുജി, പിജി അപേക്ഷ 25 വരെ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി, പിജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25 വരെ നീട്ടി. വെബ്സൈറ്റുകൾ: www.sgou.ac.inerp.sgou.ac.in. യുജിസി അംഗീകാരമുള്ള 22 പ്രോഗ്രാമുകളുണ്ട്.


Send us your details to know more about your compliance needs.