So you can give your best WITHOUT CHANGE
സിവിൽ സർവീസ്: രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
യുപിഎസ്സി നടത്തുന്ന സിവിൽ സർവീസ് മെയിൻസ് പരീക്ഷയുടെ ഓപ്ഷണൽ വിഷയങ്ങൾക്കുള്ള ക്ലാസുകളുടെ രജിസ്ട്രേഷൻ തുടങ്ങി. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജിയോഗ്രഫി, സോഷ്യോളജി, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിലാണ് പരിശീലനം. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ: kscsa.org
Send us your details to know more about your compliance needs.