So you can give your best WITHOUT CHANGE
ഫാക്ടിൽ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ഡിപ്ലോമ: അപേക്ഷ 15 വരെ നൽകാം
ഫാക്ട് നടത്തിവരുന്ന ഒരു വർഷത്തെ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ഡിപ്ലോമ കോഴ്സിലേക്ക് ജൂലൈ 15നകം ഓൺലൈനായി അപേക്ഷിക്കണം. ആൺകുട്ടികൾക്കാണ് അവസരം. അപേക്ഷ നൽകാനുള്ള ലിങ്ക് എഫ്എസിടിയുടെ കോർപറേറ്റ് വെബ്സൈറ്റിൽ https://fact.co.in/ . കൂടുതൽ വിവരങ്ങൾക്ക്: 9446301072
Send us your details to know more about your compliance needs.