Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-10-2025)

So you can give your best WITHOUT CHANGE

സ്റ്റോക് ഹോൾഡിങ് കോർപറേഷൻ: 27 മാനേജർ ഒഴിവുകൾ

മുംബൈയിലെ സ്‌റ്റോക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ മാനേജറുടെ 27 ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ https://corporate.stockholding.com/careers  എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

സോളർ എനർജി കോർപറേഷൻ: 32 ഒഴിവുകൾ

ഡൽഹിയിലെ സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 22 ഒഴിവ്. ഒക്ടോബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.seci.co.in 


Send us your details to know more about your compliance needs.