Let us do the

B.Tech Fire Engineering: Applications have begun (07-07-2025)

So you can give your best WITHOUT CHANGE

ബിടെക് ഫയർ എൻജിനീയറിങ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

നാഗ്‌പുർ നാഷനൽ ഫയർ സർവീസ് കോളജിൽ ബിടെക് ഫയർ എൻജിനീയറിങ്ങിന് 8 വരെ അപേക്ഷിക്കാം. ജെഇഇ 2025 മെയിൻ പേപ്പർ 1 സ്കോർ വേണം. വിശദാംശങ്ങൾക്ക്: https://nfscbtechadmissions.com/ 


Send us your details to know more about your compliance needs.