So you can give your best WITHOUT CHANGE
കീം: ഇന്നുകൂടി അപേക്ഷാ ഫീസ് അടയ്ക്കാം
കേരള എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം-2025) പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് ഇന്നു വൈകിട്ട് 3 വരെ ഓൺലൈൻ ആയി അപേക്ഷാ ഫീസ് അടയ്ക്കാം. വിവരങ്ങൾക്ക്: www.cee.kerala.gov.in
Send us your details to know more about your compliance needs.