So you can give your best WITHOUT CHANGE
സൈനിക സ്‌കൂൾ പ്രവേശനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
33 സർക്കാർ സൈനികസ്കൂളുകളിലെ 6, 9 ക്ലാസുകളിലെയും 40 അംഗീകൃത സൈനികസ്കൂളുകളിലെ 6-ാം ക്ലാസിലെയും 2025-26 പ്രവേശനത്തിന് 'നാഷനൽ ടെസ്റ്റിങ് ഏജൻസി' പരീക്ഷ (AISSEE 2025) നടത്തും. 2022-23ൽ തുടക്കം കുറിച്ച 17 അംഗീകൃത സ്കൂളുകളിലെ 9-ാം ക്ലാസ് പ്രവേശനവും ഇതുവഴിയാകും നടത്തുക. കൂടുതൽ വിവരങ്ങൾക്ക്: www.sainikschooltvm.edu.in
Send us your details to know more about your compliance needs.