Let us do the

Bachelor of Dental Surgery -BDS

So you can give your best WITHOUT CHANGE

ബാച്ചിലർ ഓഫ് ഡെന്റൽ സർജറി എന്നതിന്റെ ചുരുക്ക രൂപമാണ്  BDS.ഡെന്റൽ സർജനാകാനുള്ള ബിരുദ പ്രോഗ്രാമാണ്  ഇത് . ദന്ത പ്രശ്നങ്ങൾ,    പല്ലുകളെ  സംബന്ധിച്ച  മറ്റു കാര്യങ്ങൾ  , ശസ്ത്രക്രിയ എന്നിവയുടെ വിവിധ വശങ്ങൾ ഈ  പ്രോഗ്രാമിൽ  ഉൾക്കൊള്ളുന്നു.


Send us your details to know more about your compliance needs.