Let us do the

Indian Institute of management (IIM) -Kashipur

So you can give your best WITHOUT CHANGE

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കാശിപൂർ 2011-ൽ ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച IIM ആണ്. നൂതന അധ്യാപന രീതികൾ ഉപയോഗിച്ചും ഉയർന്ന നിലവാരമുള്ള ഗവേഷണം പ്രോത്സാഹിപ്പിച്ചും സുസ്ഥിരമായ നേതൃത്വം പരിശീലിച്ചും മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിൽ മികവ് കൈവരിക്കാൻ ഈ സ്ഥാപനം ശ്രെമിക്കുന്നു മാനേജുമെന്റ് ഗവേഷണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയും മാറുന്ന ലോകത്ത് നല്ല സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്നതിനുള്ള നേതാക്കളെ വികസിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ട് ആണിത്


Send us your details to know more about your compliance needs.