Let us do the

Special School Package: Application can be made up to 10 (06-01-2025)

So you can give your best WITHOUT CHANGE

സ്പെഷ്യൽ സ്കൂ‌ൾ പാക്കേജ്: അപേക്ഷ 10 വരെ നൽകാം

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന പ്രത്യേക സഹായധന പാക്കേജിന് (സ്പെഷ്യൽ സ്കൂൾ പാക്കേജ്) അപേക്ഷ http://www.ssportal.kerala.gov.in  വെബ്സൈറ്റ് മുഖേന 10-നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.