So you can give your best WITHOUT CHANGE
അഗ്രി ബിസിനസ് മാനേജ്മെൻ്റ് പി.ജി. ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
പുണെയിലെ വൈകുണ്ഠ് മേത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (വി.എ.എം.എൻ.ഐ. സി.ഒ.എം.-വാറ്റികോം), അഗ്രി ബിസിനസ് മാനേജ്മെന്റ് പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ (പി.ജി. ഡി.എ.ബി.എം.) പ്രോഗ്രാം 2025-2027 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം, പ്രവേശന ബ്രോഷർ തുടങ്ങിയവ https://vamnicom.gov.in- ൽ ലഭിക്കും. അപേക്ഷ, ഇതേ സൈറ്റ് വഴി മാർച്ച് 31 വരെ നൽകാം. അന്വേഷണങ്ങൾക്ക് cme@vamnicom.gov.in
Send us your details to know more about your compliance needs.