Let us do the

Degree from Kerala University; Registration from Tomorrow (31-05-2023)

So you can give your best WITHOUT CHANGE

കേരള യൂണിവേഴ്‌സിറ്റി ബിരുദം; റജിസ്ട്രേഷൻ നാളെ മുതൽ

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, യുഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിന് നാളെ മുതൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരള സർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളജുകളും മധ്യവേനലവധി കഴിഞ്ഞ് നാളെ തുറക്കും. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://admissions.keralauniversity.ac.in/


Send us your details to know more about your compliance needs.