Let us do the

Technician Courses in Chavara: Online Application has started (11-01-2024)

So you can give your best WITHOUT CHANGE

ചവറയിൽ ടെക്‌നിഷ്യൻ കോഴ്‌സുകൾ: ഓൺലൈൻ അപേക്ഷ ആരംഭിച്ചിരിക്കുന്നു

 സംസ്‌ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചവറ ഐഐഐസി, ഫെബ്രുവരി 12നു തുടങ്ങുന്ന തൊഴിൽസാധ്യതയുള്ള 5 ടെക്നിഷ്യൻ കോഴ്സുകളിലേക്ക് ഫെബ്രുവരി 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 10/11/12/ ഐടിഐ സിവിൽ യോഗ്യതയുള്ളവർക്കാണ് അവസരം. വെബ്സൈറ്റ്: www.iiic.ac.in 


Send us your details to know more about your compliance needs.